
സംസ്ഥാന വ്യാപകമായ ലഹരി വേട്ട നടക്കുമ്പോൾ എൻ .ഡി .പി എസ് ക്യാറ്റഗറിയിൽ വരുന്ന മയക്കു മരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികളിൽ അധികം പേരും പോലീസ് സ്റ്റേഷനിൽ ജാമ്യം കിട്ടി വീണ്ടും സമാന പ്രവർത്തിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു.
കേരളത്തിൽ കൂടുതലായി പിടിക്കപ്പെടുന്ന കഞ്ചാവ് കേസുകളിൽ ഒരു കിലോയിൽ താഴെ വരുന്ന കേസുകൾ സ്മോൾ കാറ്റഗറി കേസ് ആയാണ് . പരിഗണിക്കുന്നത് . ഈ കേസുകളിൽ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടുവാൻ പര്യാപ്തമാണ് . ഇത്തരം കേസുകൾ കോടതിയിൽ പരിഗണിക്കുമ്പോൾ അതിന്റെ ശിക്ഷയായ പിഴത്തുക വളരെ തുച്ഛമാണ് . ഈ തുക 3ലക്ഷം രൂപയായി വർദ്ധിപ്പിച്ചാൽ വീണ്ടും കേസിൽ ഉൾപ്പെടാൻ ഭയം ഉണ്ടാവുകയും അതിൽ നിന്ന് . പിന്മാറുകയും . ഗവർമെന്റിന് ഒരു വരുമാനമായി തീരുകയും ചെയ്യും .
ഹാൻസ് പാൻപരാഗ് പോലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ പിടിക്കപ്പെടുന്ന പ്രതികളിൽ 200 രൂപയിൽ നിന്നും പിഴ തുക 25000 രൂപയായി വർദ്ധിപ്പിച്ചാൽ പിടിക്കപ്പെടുന്ന പ്രതികൾ ഇത്തരം ബിസിനസുളിൽ നിന്ന് പിന്തിരുകയും ചെയ്യും .
.
മയക്കുമരുന്ന് . കേസുകൾക്കായി കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള എൻ.ഡി.പി.എസ് ആക്ടിൽ കേരളത്തിനായി പ്രത്യേക നിയമനിർമ്മാണം നടത്തുവാൻ കേന്ദ്ര ഗവൺമെന്റ് സമ്മർദ്ദം ചെലുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയം കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വളരെ പെട്ടെന്ന് തന്നെ നിയമനിർമ്മാണം നടത്തുവാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി . ദേശീയ ജനറൽ സെക്രട്ടറി അർഷദ് ബിൻ സുലൈമാൻ ,സംസ്ഥാന ട്രഷറർ പരിത് വലിയുപ്പറമ്പിൽ, എറണാകുളംജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് ഇ എം എന്നിവരും പങ്കെടുത്തു .





പത്തനംതിട്ട ജില്ലാ നേതൃയോഗവും SSLC/പ്ലസ് 2 പരീക്ഷയിൽ വിജയം നേടിയ കുട്ടികൾക്കുള്ള ആദരവും


വാർത്ത സിനി സന്തോഷ്

ലോക പരിസ്ത്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നട്ടു…..
ഹ്യൂമൺ റൈറ്റ്സ് ഫറേഷൻ മലപ്പുറം ജില്ല പ്രസിഡൻ്റ് ശ്രി : പി പി ബഷിർ ചാപ്പനങ്ങാടിയുടെ നേതൃത്വത്തിൽ HRF വനിതാചെയർപേഴ്സൺ ശ്രീമതി : ഫാത്തിമ
കെ എം പടപ്പറമ്പ് [ സൈക്കോളജിസ്റ്റ്, ഹിപ്പ്നോട്ടിക്ക് ട്രെനർ ]
HRF ചൈൽഡ് പ്രൊട്ടക്ഷൻ സംസ്ഥാന കോഡിനേറ്ററും സൈക്കോളജിറ്റുo വാർഡ് മെമ്പർ കൂടിയായ ശ്രീമതി : സാഹിറ പെന്നേത്ത്, എന്നിവർ തൈകൾ നടുന്നതിന് നേതൃത്വo നൽകി …..
അങ്കണവാടി ടീച്ചർ ശ്രീമതി : ഉമ്മു സുബൈദ, കുട്ടികൾ, ഹെൽപ്പർ ലതിക രക്ഷിതാക്കൾ സന്നിഹിതരായിരുന്നു .

ചടങ്ങിൽ മാസ്റ്റർ ബേസലിൽ എബ്രഹാം , ഷാമ്ജി ജോൺ , ജോജി ജോർജ് , സുകേഷ് എന്നിവർ സന്നിഹിതരായിരുന്നു.

ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. HRF സംസ്ഥാന പ്രസിഡന്റ് വി കെ രാമചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡന്റ് രഞ്ജിത്ത് പാറക്കൽ ഉദ്ഘാടനം ചെയ്തു.ദേശീയ ജനറൽ സെക്രട്ടറി അർഷാ ബിൻ സുലൈമാൻ , വർക്കിംഗ് പ്രസിഡണ്ട് ഫാദർ തോമസ് മരതൂർ, വിമൻസ് വിങ് ദേശീയ പ്രസിഡന്റ് ശ്രീമതി കല പി,സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണിക്കുഞ്ഞ് മത്തായി സംസ്ഥാന ട്രഷറർ പരീത് വലിയപറമ്പിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഷമീർ പിയു സ്വാഗതവും സുജിത്ത് നന്ദിയും പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികളായി സുജിത്ത് എസ് (പ്രസിഡന്റ്) പി എം മാസിൽ( സെക്രട്ടറി) എയ്ഞ്ചൽ ഷാജി (വർക്കിംഗ് പ്രസിഡന്റ് ബോധി രുത്ന (കോർഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.
വാർത്ത :ഉസ്മാൻ അഞ്ചു കുന്ന്
10/4/2026




ആനക്കയം പഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണം നടത്തി.
ആനക്കയം ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ക്ലീനിങ് ആനക്കയം ടൗണിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി ബുഷ്‌റ ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി പിടി സുനീറ അധ്യ ക്ഷ വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ സി കെ ഹാഷിദ്, വാർഡ് മെമ്പർ ജാഫർ കാരത്തോടി, JHI രഞ്ജിത്ത്, HI സാബിക്, HRF മലപ്പുറം ജില്ല ട്രഷറർ അനു അൻഷിദ് ആനക്കയം വ്യാപാരികൾ, ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു ആനക്കയം അങ്ങാടിയും പരിസരവും ശുജീകരണം നടത്തി


ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത നേടിയ ജേതാക്കളെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ അഹമ്മദായിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു

Human Rights Federation Elects New Andhra State Committee
July 4, 2026: The Human Rights Federation has elected the new office bearers of its Andhra State Committee.
The meeting was presided over by Mr. P. K. Oommen, National Vice President of the Human Rights Federation and the National In-charge for Andhra Pradesh.
The inaugural address was delivered by Mr. Ranjith Parakkal Chacko, National President of the Federation. Fr. Thomas Marathoor, National Working President, delivered the keynote address.
Among those who addressed the gathering were mr Arshad bin sulaiman of national Generel Secratery ,Ms. Sreekala P., National President of the Women’s Wing; Adv. Anas, National Committee Member and National President of the Disability Wing; Mr. Vipin V. P., Vice President; and Bishop Dr. Prem Kumar B.
The newly elected Andhra State Committee is expected to strengthen the Federation’s mission of promoting and protecting human rights and serving society with dedication and commitment.

Human Rights Federation Ushers in a New Era in West Bengal
July 9, 2026
Malda, West Bengal
In an atmosphere imbued with hope, civic responsibility, and an unwavering commitment to the ideals of justice, the West Bengal State Conference of the Human Rights Federation (HRF) convened at the auditorium of St. Mary’s High School, Malda, marking a defining chapter in the organisation’s journey towards strengthening the culture of human dignity and constitutional values.
The conference commenced with an inspiring inaugural address by the National Coordinator, Rev. Fr. Dr. Shinto Chalil, whose eloquent reflections underscored the indispensable role of human rights institutions in nurturing democratic consciousness and safeguarding the rights of the vulnerable. He reminded the gathering that the true measure of a society lies not merely in its economic prosperity, but in its unwavering commitment to justice, equality, compassion, and the rule of law.
The deliberations that followed were characterised by thoughtful discussions on expanding the Federation’s outreach, fortifying grassroots activism, enhancing legal awareness, and fostering constructive engagement with public institutions. Delegates from different regions of West Bengal reaffirmed their collective determination to uphold the principles enshrined in the Constitution of India and the Universal Declaration of Human Rights.
A significant highlight of the conference was the unanimous election of a new State Executive Committee entrusted with steering the organisation through its next phase of growth.
The newly elected office-bearers are:
State President: Rev. Fr. Santosh Kumar Saran
General Secretary: Lali Butt
State Coordinator: Lili Hass
The investiture of the new leadership acquired an added sense of solemnity and national significance when HRF National President, Shri Ranjith Parackal Chacko, joined the conference virtually and ceremonially entrusted the newly elected team with their responsibilities. Congratulating the office-bearers, he urged them to cultivate a leadership founded upon integrity, transparency, inclusiveness, and an unwavering dedication to the protection of fundamental human rights.
In his message, he observed that genuine leadership transcends authority; it is, above all, an enduring covenant of service to humanity. He expressed confidence that the newly constituted West Bengal State Committee would emerge as a dynamic force for legal awareness, social justice, humanitarian intervention, and the defence of the marginalised.
The conference concluded with a renewed sense of purpose and collective resolve. Delegates pledged to deepen HRF’s engagement across West Bengal through rights education, community empowerment, advocacy for vulnerable populations, and constructive collaboration with democratic institutions.
The Malda conference thus stands not merely as an organisational milestone but as a reaffirmation of the timeless conviction that the defence of human rights is the defence of human civilisation itself. With a revitalised leadership and a shared vision of justice, the Human Rights Federation’s West Bengal State Committee embarks upon a new chapter—one inspired by hope, strengthened by unity, and dedicated to the enduring cause of human dignity.

26/01/2026
പ്രിയമുള്ളവരെ കഴിഞ്ഞ രണ്ടു ദിവസമായി മനസ്സിന് വളരെ വേദനയുളവാക്കുന്ന രീതിയിൽ വയനാട് കൽപ്പറ്റയിൽ നാലു കുട്ടികൾ കൂട്ടം കൂടി ജൂനിയർ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിക്കുകയും കാലു പിടിപ്പിക്കുന്ന സാഹചര്യവും ഉണ്ടായത് സോഷ്യൽ മീഡിയയിലൂടെ നമ്മൾ ഏവരും അറിഞ്ഞിരുന്നില്ലോ.., വളരെ ഹൃദയഭേദകമായ ഈ വിഷയത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തുകയും വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക ഇടപെടീൽ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അതിൻ പ്രകാരം പ്രസ്തുത സ്ഥലം കണ്ടെത്തി പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി കാര്യങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുകയും കുറ്റം ചെയ്ത രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാൻ കഴിഞ്ഞിട്ടുണ്ട്., പ്രസ്തുത ഉദ്യമത്തിന് മുന്നിൽ നിന്ന് നയിച്ച ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ അബ്ദുള്ള സാറിന് എച്ച് ആർ എഫ് ദേശീയ കമ്മിറ്റിയുടെ വിപ്ലവ അഭിവാദ്യങ്ങൾ നേരുന്നു
ടീം HRFഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ


Ernakulam (20/01/2026)


















Thrissur (20/01/2026)
















MALAPPURAM (19/01/2026)












PALAKKAD (19/01/2026)


















KOZHIKODE (18/01/2026)






KANNUR (18/01/2026)


ദേശീയ വൈസ് പ്രസിഡന്റ്

വിമൻസ് വിംഗ് ദേശീയ പ്രസിഡന്റ്

നാഷണൽ പ്രസിഡന്റ്

സംസ്ഥാന പ്രസിഡന്റ്







WAYANAD (17/01/2026)












17/01/2026: HRF പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടത്തനാട്ടുകരACT പക്കൽ വീട് എന്ന സ്ഥപനത്തിൽനടന്ന കണ്ണ് പരിശോദന ക്യാമ്പ്






അഭിനന്ദനങ്ങൾ

ഇടത്തുനിന്ന് രഞ്ജിത്ത് പി ചാക്കോ, (ദേശീയ ജനറൽ സെക്രട്ടറി) , മദ്ദനൻ ടി നാടാർ (ദേശീയ പ്രസിഡന്റ് ) , അർഷാദ് ബിൻ സുലൈമാൻ (ദേശീയ ട്രഷറര്‍ )

ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ സമ്മേളനവും ക്രിസ്മസ് ആഘോഷവും, 2025

ഭാരവാഹികൾ
പി കെ മണി ഗാന്ധി ദേവൻ (പ്രസിഡന്റ് )
ഷമീർ പൂവാക്കൽ (സെക്രട്ടറി)
സൂരജ് വെണ്മണി, ബാബുരാജൻ (വർക്കിംഗ് പ്രസിഡണ്ടുമാർ )
ഉണ്ണി കൃഷ്ണൻ, പ്രവീൺ ബുധനൂർ (വൈസ് പ്രസിഡന്റുമാർ)
നിഷാദ് പട്ടണക്കാട്, ഉണ്ണി ചെങ്ങന്നൂർ (സണ്ണി സെക്രട്ടറിമാർ )
ശിഹാബ് പി (ട്രഷറർ )
ജഗദ് അമ്മ (വിമൻസ് വിംഗ് ജില്ലാ പ്രസിഡന്റ് )
ലോക മനുഷ്യാവകാശദിനം, December 10, 2025 , എറണാകുളം

എറണാകുളം: ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ശ്രീമൂലനഗരം തണൽ ഗ്രാന്മ അഗതിമന്ദിരം സന്ദർശിച്ചു. ദേശീയ കോഓർഡിനേറ്റർ അർഷദ് ബിൻ സുലൈമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ, പ്രശസ്ത സിനിമാ സംവിധായകൻ സലിം ബാബ ഉദ്ഘാടനം നിർവഹിച്ചു..
ദയ റിഹാബിലിറ്റേഷൻ സെന്റർ, മനുഷ്യാവകാശ സംരക്ഷണത്തിനായി രാജ്യത്ത് നടപ്പിലാക്കി വരുന്ന വിവിധ സേവനപരിപാടികളുമായുള്ള ഫെഡറേഷന്റെ ഇടപെടലിനെ പരിപാടിയിൽ അഭിനന്ദിച്ചു.
ഗായകൻ ഫലാഹ്, സിനിമ ഫോട്ടോഗ്രാഫർ മുഹമ്മദ് ഷമീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു…
ദേശീയ ഐ.ടി. വിംഗ് ചെയർപേഴ്സൺ നിർമ്മല അലക്സാണ്ടർ, സംസ്ഥാന ട്രഷറർ പരീത് വലിയപറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സാലി കെ.എസ്., സ്റ്റേറ്റ് വനിതാ ജോയിന്റ് സെക്രട്ടറി റുക്സാന എം.എൻ., ജില്ലാ വൈസ് പ്രസിഡന്റ് സിയാ പുത്തേത്, യുവജന വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കെ.എച്ച്., വിമൻസ് വിംഗ് ജില്ലാ പ്രസിഡന്റ് ഷീബ ഇബ്രാഹിം തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി ഡോ. ചന്ദ്ര ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തിൽ സ്റ്റേറ്റ് വനിതാ ജോയിന്റ് സെക്രട്ടറി ഷംല നസീർ നന്ദി രേഖപ്പെടുത്തി.






ലോക മനുഷ്യാവകാശദിനം, December 10, 2025 , തിരുവനന്തപുരം

ഇതിനു നേതൃത്വം നൽകിയത് ദേശീയ വൈസ് പ്രസിഡന്റ് ഫാദർ തോമസ് ജോൺ, പ്രൊഫഷണൽ വിംഗ് ശ്രീ സതീഷ് കുമാർ Jt, വിമൻസ് വിംഗ് ദേശീയ പ്രസിഡന്റ് ശ്രീമതി ശ്രീകല പി എന്നിവരാണ്. കൂടാതെ HRF അംഗങ്ങളായ ശ്രീ ജെയിംസും ശ്രീമതി സനിതയും ഈ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.



ലോക മനുഷ്യാവകാശദിനം, December 10, 2025 ,പത്തനംതിട്ട






ലോക മനുഷ്യാവകാശദിനം, December 10, 2025, കണ്ണൂർ







ലോക മനുഷ്യാവകാശദിനം, December 10, 2025, പാലക്കാട്

ലോക മനുഷ്യാവകാശദിനം, December 10, 2025, കൊല്ലം

ലോക മനുഷ്യാവകാശദിനം, December 10, 2025, ആലപ്പുഴ










ലോക മനുഷ്യാവകാശദിനം, December 10, 2025, തൃശ്ശൂർ










ലോക മനുഷ്യാവകാശദിനം, December 10, 2025, കോഴിക്കോട്










ലോക മനുഷ്യാവകാശദിനം, December 10, 2025, മലപ്പുറം

കാലഘട്ടത്തിൽ HRF ൻ്റെ ആവശ്യകതയെ കുറിച്ച് HRE നെ പരിചയപ്പെടുത്തി HRF സംസ്ഥാന വനിത ചെയർപേഴ്സൺ ശ്രീമതി :K M ഫാത്തിമ പടപ്പറമ്പ് പരിപാടി ഉൽഘാടനം ചെയ്ത് സംസാരിച്ചു .
അവഗണിക്കപ്പെടുകയും, ലംഘിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാനത്ത് HRF വഹിക്കുന്ന പങ്കിനെ കുറിച്ച് HRF മലപ്പുറം ജില്ല പ്രസിഡണ്ട് അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി .
പൊന്മള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. രവിന്ദ്രൻ, പഞ്ചായത്ത് അഡ്മിനിസ്ട്രിവ് ഓഫിസറും ചിത്രകാരനുമായ ശ്രീ. അടാട്ടിൽ മുഹമ്മദ് മെമ്പർന്മാരായ ശ്രി അത്തു കുഞ്ഞാൻ.
ശ്രി കടക്കാടൻ സലിം , മലപ്പുറം HRF എക്സിക്യൂട്ടിവ് അംഗം മുസ്തഫ പൊരുന്നുമ്മൽ, എന്നിവർ ആശംസയും, അന്തേവാസി സംരക്ഷണ സമിതി അംഗം ശ്രീമതി : നിത്യാ പ്രശാന്ത് സ്വാഗതവും സംരക്ഷണ സമിതി അംഗം സക്കിന നന്ദിയും പറഞ്ഞു.
തുടർന്ന് ഭക്ഷ്യമേള നടത്തിയും, ഉച്ച ഭക്ഷണവും, പാട്ടും മേളവുമായി അവരെ സന്തോഷിപ്പിക്കുകയും മധുരം വിതരണം ചെയ്ത് മൂന്ന് മണിയോടെ പരിപാടി അവസാനിപ്പിച്ചു.




HRF കേരള സംസ്ഥാന നേതൃത്വം ഓഗസ്റ്റ് 2, 2025





Inauguration -Ernakulam



hhhjkjkkkk
